Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

എട്ടുനോമ്പാചരണവും ഫാമിലി കോണ്‍ഫറന്‍സും മസ്‌കറ്റ് മഹാ ഇടവകയില്‍

Picture

മസ്‌കറ്റ് മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് മഹാ ഇടവക ഒ.സി.വൈ.എമ്മിന്റെ നേതൃത്വത്തില്‍ എട്ടുനോമ്പാചരണവും വചനശുശ്രൂഷയും ആഗസ്‌റ് 31 മുതല്‍ സെപ്റ്റംബര്‍ 8 വരെ റൂവി സെന്റ് തോമസ് ചര്‍ച്ചില്‍ നടത്തുന്നു.


ദിവസവും വൈകിട്ട് സന്ധ്യാനമസ്‌കാരരം, ഗാനശുശ്രൂഷ, സുവിശേഷ പ്രസംഗം, മദ്ധ്യസ്ഥ പ്രാര്‍ത്ഥന എന്നിവ നടക്കും. നിലയ്ക്കല്‍ ഭദ്രാസനത്തിലെ സെന്റ് ഗ്രീഗോറിയോസ് ഗോസ്പല്‍ ടീം ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കും. 12ന് വൈകിട്ട് സന്ധ്യാനമസ്‌കാരത്തെ തുടര്‍ത്ത് ഫാമിലി കോണ്‍ഫറന്‍സ്. ജീവിത സംതൃപ്തി: ക്രിസ്തീയ കുടുംബ വീക്ഷണത്തില്‍ എന്നതാണ് വിഷയം.





Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code