ഹൈഡല്‍ബര്‍ഗ്: മലയാളിസമാജം ഹൈഡല്‍ബര്‍ഗ് ഈ വര്‍ഷ െത്ത ഓണം സെന്റ് മരിയന്പള്ളിയുടെ ഹാളില്വ ച്ച് സെപ്റ്റംബര്‍ 20 ന് ശനിയാഴ്ച വിവിധ പരിപാടികളോടെ ആഘോഷി ച്ചു. പ്രസിഡന്റ ് റോയി നാല്പതാംകളം അതിഥികളെ സ്വാഗതം ചെയ്തു. തുടര്‍ന്ന് താലപ്പൊലിയൊടെ മഹാബലിയെ സ്വീകരി ച്ച് സ്റ്റേജിലേക്ക് ആനയിച്ചു.മഹാബലിയായി ജോണ്‍ ജോണ്‍ വളരെ നന്നായ അരങ്ങേറ്റം നട ത്തി. ഫ്രാങ്ക്ഫര്‍ട്ടിലെ പ്രശസ്ത ഡാന്‍സ് ഗ്രൂപ്പ് ലയം വിവിധ ക്ലാസ്സിക്കല്‍, ബോളിവുഡ് ഡാന്‍സുകള്‍ അവതരിപ്പിച്ചു.
മലയാളിസമാജം കലാവിഭാഗ ത്തിലെ ചെറിയ കുട്ടികളും, ജാ3സി വിലങ്ങുംതറ, സബീന പുലി പ്പാറ, മായ മത്യു തുടങ്ങിയവരും പരിപാടികള്‍ അവതരി പ്പി ച്ചു. പരിപാടികളോടൊപ്പം തംമ്പോലയും ലോട്ടറിയും നട ത്തി. ഓണസദ്യക്ക് ശേഷം ജനറല്‍സെക്രട്ടറി ജാന്‍സി വിലങ്ങുംതറ നന്ദി പറഞ്ഞു. കിരണ്‍ രാജ,് ആശ നാല്പതാംകളം എന്നിവര്‍ പരിപാടികള്‍ മോഡറേറ്റ് ചെയ്തു. പരിപാടികളുടെ ശബ്ദവും, വെളിച്ചവും ജോര്‍ജ് നിയന്ത്രി ച്ചു.
Comments