Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

സുജാതാ ബോസ്‌ നിര്യാതയായി   - മാര്‍ട്ടിന്‍ വിലങ്ങോലില്‍

Picture

ഫ്‌ളവര്‍ മൌണ്ട്‌ (ടെക്‌സാസ്‌): സുഗുണ ബോസിന്റെ ഭാര്യ സുജാത ബോസ്‌ (64) ഫ്‌ലവര്‍ മൌണ്ടില്‍ നിര്യാതയായി.

മക്കള്‍: മാര്‍ഷല്‍ ബോസ്‌ , റയിസന്‍ ബോസ്‌. മരുമക്കള്‍: മിഷേല്‍ പിയേഴ്‌സ്‌ ബോസ്‌ , അപര്‍ണ രാജീവ്‌

സംസ്‌കാരം സെപ്‌റ്റംബര്‍ 29 തിങ്കളാഴ്‌ച (4 PM- 6 PM ) ഫ്‌ളവര്‍ മൗണ്ട്‌ ഫ്യൂണറല്‍ ഹോമില്‍ (3550 fire wheel dr, flower mound TX 75028) നടക്കും.

വിവരങ്ങള്‍ക്ക്‌ : 469 438 4398.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code