Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഹെവന്‍ലി കോള്‍ ഗ്ലോബല്‍ വര്‍ഷിപ്പ് കണ്‍വന്‍ഷന്‍- ഒക്‌ടോബര്‍ 3,4,5 തിയ്യതികളില്‍   - പി.പി.ചെറിയാന്‍

Picture

ഡാളസ് : ഹെവന്‍ലി കോള്‍ ഗ്ലോബല്‍ വര്‍ഷിപ്പ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഒക്‌ടോബര്‍ 3,4,5 തിയ്യതികളില്‍ സുവിശേഷ കണ്‍വന്‍ഷന്‍ സംഘടിപ്പിക്കുന്നു.

ഡാളസ് സാം മൂണ്‍ ഡോട്ട് കോം കെട്ടിടത്തില്‍ സ്ഥിതി ചെയ്യുന്ന വര്‍ഷിപ്പ് സെന്ററിലാണ് കണ്‍വന്‍ഷന്‍ നടക്കുന്നത്. ഹെവന്‍ലിഫയര്‍ 2014 എന്ന പേരില്‍ മൂന്നുദിവസമായി നടക്കുന്ന കണ്‍വന്‍ഷനുകളില്‍ ഉണര്‍വ്വു പ്രാസംഗീകരായ പാസ്റ്റര്‍ റെയ്‌സണ്‍ തോമസ്, പാസ്റ്റര്‍ റണ്‍ജിത് ജോണ്‍ എന്നിവര്‍ വചന പ്രഘോഷണത്തിന് നേതൃത്വം നല്‍കും. ഗാനശുശ്രൂഷയോടെ വൈകീട്ട് 6.30നാണ് കണ്‍വന്‍ഷന്‍ ആരംഭിക്കുക. ഏവരേയും യോഗത്തിലേക്ക് പ്രാര്‍ത്ഥനാപൂര്‍വ്വം സ്വാഗം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്
അബ്രഹാം അബ്രഹാം-469 964 8530
ജേക്കബ് പുത്തന്‍ പുരക്കല്‍- 214 734 4945
ജോണ്‍ ചാണ്ടി- 972 510 3171



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code