സംക്രാന്തി: പൂഴിക്കുന്നേല്‍ ചെങ്കോറ്റയില് ചുമ്മാര്‍ തോമസ് (തൊമ്മച്ചന് 88) നിര്യാതനായി. സംസ്ക്കാരം പിന്നീട്. ഭാര്യ ചേര്‍പ്പുങ്കല്‍ ചോഴാമാക്കില് ഏലിയാമ്മ. കിഴക്കേനട്ടാശ്ശേരി ആലപ്പാട്ട് പരേതയായ മേരി ആദ്യ ഭാര്യയാണ്.
മക്കള്‍: സി.റ്റി. ജോസ് (ബിസിനസ്), സി.റ്റി. ഫിലിപ്പ് (ബേബി), രാജു ആലപ്പാട്ട് (കേരളാ കോണ്‍ഗ്രസ് (എം) കുമാരനല്ലൂര്‍ മണ്ഡലം പ്രസിഡന്റ്), സജി (സൗദി), സാബു (യു.കെ.), മോളി, മറിയാമ്മ. മരുമക്കള്‍: കോളാമ്പ്രയില് കുര്യാച്ചന് ചാമക്കാല, അപ്പോഴിപ്പറമ്പില്‍ തോമാച്ചന് മേമുറി, മോളി മുകളേല്‍ സംക്രാന്തി, ഷിജി മണിത്തൊട്ടിയില്‍ കുറുപ്പന്തറ, ത്രേസ്യാമ്മ പനങ്ങാട്ട് കണ്ണങ്കര (സെന്റ് സെബാസ്റ്റ്യന്‍ യു.പി. സ്കൂള്‍ പേരൂര്‍), ജിനു കിഴക്കേക്കാട്ടില്‍ കൈപ്പുഴ (സൗദി), ദീപ പൈനുംമൂട്ടില്‍ എസ്.എച്ച്. മൗണ്ട് (യു.കെ.).
Comments