Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മാവേലിക്കര ബിഷപ് മൂര്‍ കോളജ് ഇക്കണോമിക്‌സ് വിഭാഗം മുന്‍ മേധാവി ഡോ. എസ്. കൃഷ്ണഅയ്യര്‍ അന്തരിച്ചു.

Picture

മാവേലിക്കര: മാവേലിക്കര ബിഷപ് മൂര്‍ കോളജ് ഇക്കണോമിക്‌സ് വിഭാഗം മുന്‍ മേധാവി ഡോ. എസ്. കൃഷ്ണഅയ്യര്‍ (89) അന്തരിച്ചു.ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ തെക്കേനട 'വൈഷ്ണവില്‍' ഡോ.എസ്. കൃഷ്ണകുമാര്‍ (89) നിര്യാതനായി. ഭാര്യ: പരേതയായ എന്‍.ലളിതാംബാള്‍

മക്കള്‍: കെ.ശങ്കര്‍ (എസ്.ബി.ടി റിട്ട.മാനേജര്‍), ജയലക്ഷ്മി (പാലക്കാട്), ചിത്ര (തിരുവനന്തപുരം). മരുമക്കള്‍: ജയശ്രീ: (ഗവ.ടി.ടി.ഐ വൈസ് പ്രിന്‍സിപ്പാള്‍, കട്ടപ്പന), ശ്രീരാമന്‍(എന്‍ജിനീയര്‍, സൗദി അറേബ്യ), രമേശ് (മസ്‌ക്കറ്റ്).

സംസ്‌കാരം: 30-9-2014 ചൊവ്വ 5 മണിക്ക് മാവേലിക്കര ജില്ലാ കോടതിക്കു സമീപമുള്ള തമിഴ് ബ്രാഹ്മണ സുേഹ ശ്മശാനത്തില്‍.

Photographer
[Babu's Panachamoodu, Mavelikara]
K. P. Abraham
Ph: +91 9495548699



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code