Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കറ്റാനം ആര്‍ട്ട് ലവേര്‍സ് അസ്സോസിയേഷന്റെ ഓണം-ഈദ് കുടുംബ സംഗമം നടന്നു   - Paul George Poovatheril 050-5457397

Picture

യുഎഇയിലെ കറ്റാനം നിവാസികളുടെ കൂട്ടായ്മയായ കറ്റാനം ആര്‍ട്ട് ലവേര്‍സ് അസ്സോസിയേഷന്റെ ഓണം-ഈദ് കുടുംബ സംഗമം ഒക്ടോബര്‍ 10 വെള്ളി രാവിലെ 10 മുതല്‍ ഷാര്‍ജ ഫാമിലി പാലസ് റസ്‌ടോറന്റില്‍ നടന്നു. മുന്‍ എം.പി.  പി.ടി. തോമസ് ഉദ്ഘാടനം ചെയ്തു.പ്രസിഡനറ് വര്‍ഗീസ്  ജോര്‍ജ് അധ്യക്ഷത വഹിച്ചു.ഷാര്‍ജ ഇന്‍ഡ്യന്‍ അസോസിയേഷന്‍ പ്രസിഡനറ് ബാലകൃഷ്ണന്‍, നോര്‍ക്ക റൂട്‌സ് ഡയറക്ടര്‍ വര്‍ഗീസ് പുതുകുളങ്ങര, ഷിബു മാത്യു, ജ്യോതിഷ് എന്നിവര്‍ പ്രസംഗിച്ചു.

കറ്റാനം മലയാളി മങ്ക മത്സരത്തില്‍ രാജി ജോഷി ഒന്നാം സ്ഥാനവും, ലീന ഷിബു രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
വിവിധ കലാ പരിപാടികളും അരങ്ങേറി.

ഫോട്ടോ ക്യാപ്ഷന്‍:

photo kattanam3


കറ്റാനം ആര്‍ട്ട് ലവേര്‍സ് അസ്സോസിയേഷന്റെ ഓണംഈദ് കുടുംബ സംഗമം  മുന്‍ എം.പി.  പി.ടി. തോമസ് ഉദ്ഘാടനം ചെയ്യുന്നു.

പ്രസിഡനറ് വര്‍ഗീസ്  ജോര്‍ജ്, ഷാര്‍ജ ഇന്‍ഡ്യന്‍ അസോസിയേഷന്‍ പ്രസിഡനറ് ബാലകൃഷ്ണന്‍, നോര്‍ക്ക റൂട്‌സ് ഡയറക്ടര്‍ വര്‍ഗീസ് പുതുകുളങ്ങര, ഫാ. കെ.വി. പോള്‍ എന്നിവര്‍ സമീപം.

Picture2

Picture3



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code