ദുബായ് മലങ്കര കത്തോലിക്കാ സമൂഹത്തിന്റെ വാര്‍ഷികാഘോഷം ഒക്ടോബര്‍ 30ന് - Paul George Poovatheril 050-5457397
ദുബായ് : ദുബായ് സെന്റ് മേരീസ് ദേവാലയത്തിലെ മലങ്കര കത്തോലിക്കാ സമൂഹത്തിന്റെ വാര്‍ഷികാഘോഷം (മാര്‍ ഗ്രിഗോറിയോസ് ദിനം) ഒക്ടോബര്‍ 30 വ്യാഴം വൈകിട്ട് 7:30 നു സെന്റ് മേരീസ് ദേവാലയത്തിലെ മെയിന്‍ ഹാളില്‍ നടക്കും.
വൈകിട്ട് 7:30 നു പൊതു സമ്മേളനത്തെ തുടര്‍ന്ന് വിവിധ ആത്മീയ സംഘടനകളുടെ നേതൃത്വത്തില്‍ വിവിധ കലാപരിപാടികള്‍ അരങ്ങേറും. സ്നേഹ വിരുന്നോടെ വാര്‍ഷികാഘോഷങ്ങള്‍ സമാപിക്കും. പരിപാടികളുടെ നടത്തിപ്പിനായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നു.
Comments