ചിരിപ്പിച്ച് ചിരിപ്പിച്ച് വെള്ളിമൂങ്ങ അമേരിക്കയിലും!
നവാഗതനായ ജിജു ജേക്കബ് സംവിധാനം ചെയ്ത വെള്ളിമൂങ്ങ താരതമ്യേന ഒരു ചെറിയ കഥ മികച്ച തിരുക്കഥകൊണ്ടും, അതിലേറെ മെച്ചപ്പെട്ട സംവിധാന മികവുകൊണ്ടും പ്രേക്ഷകനെ രസിപ്പിക്കുന്നു. കുടുംബസമേതം കാണാവുന്ന ഈ ചിത്രം ബിജു മേനോൻ, അജു വർഗിസ്, സിദ്ദിഖ് തുടങ്ങിയവരുടെ അഭിനയ മികവുകൂടിയായപ്പോൾ സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ നിരയിലേക്കുയർനിരിക്കുന്നു
Saturday October 25th 10:00 am in Philadelphia
Hiway Theater
212 Old York Road
Jenkintown, PA 19046
We invite everyone to come watch this super comedy movie with your family
Comments