Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഫാമിലി കോണ്‍ഫ്രന്‍സ് സമാപിച്ചു

Picture

ദുബായ്: സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ ഒക്ടോബര്‍ 24, 25 തീയതികളില്‍ നടത്തിവരുന്ന ഫാമിലി കോണ്‍ഫറന്‍സ് സമാപിച്ചു.

'അവര്‍ ഒന്നാകുന്നു' എന്ന മുഖ്യവിഷയത്തില്‍ നടന്ന വിവിധ ക്‌ളാസുകള്‍ക്ക് ഫാ. വര്‍ഗീസ് ജോര്‍ജ്ജ് നേതൃത്വം നല്‍കി. ആരോഗ്യ ബോധവല്‍ക്കരണ സെമിനാറില്‍ ഡോ. വി.ജെ. സെബാസ്‌റ്യന്‍ മുഖ്യപ്രഭാഷണം നടത്തി. കുട്ടികള്‍ക്കായി പ്രത്യേക ക്‌ളാസുകളും നടത്തി.

ഇടവക വികാരി ഫാ. ഷാജി മാത്യൂസ്, സഹവികാരി ഫാ. ലിനി ചാക്കോ, ട്രസ്‌റി സുനില്‍ സി. ബേബി, സെക്രട്ടറി തോമസ് കെ. മാിനിച്ചന്‍ കണ്‍വീനര്‍ ജോസഫ് വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.

വാര്‍ത്ത അയച്ചത്: മനോജ് തോമസ്‌



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code