Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ദുബായ് മലങ്കര കത്താലിക്കാ സമൂഹതിന്റെ വാര്‍ഷികാഘോഷം ഇന്ന് (ഒക്ടാബര്‍ 30ന്)   - Paul George Poovatheril 050-5457397

Picture

ദുബായ് : ദുബായ് റസന് ത്മരീസ് ത്ദവാലയതിറല മലങ്കര കത്താലിക്കാ സമൂഹതിന്റെ വാര്‍ഷികാത് ാഷം (മാര്‍ ഗ്രിഗോറിയാസ് ദിനം) ഇന്ന് (ഒക്ടാബര്‍ 30 വ്യാഴം) വൈകിട്ട് 7:30 നു സെന്റ് മേരീസ് ദേവാലയത്തിന്റെ മെയിന്‍ ഹാളില്‍ നടക്കും.

വൈകിട്ട് 7:30 നു പൊതുസമ്മേളനത്തെ തുടര്‍ന്ന് വിവിധ ആത്മീയ
സംഘടനകളുടെ നേതൃത്വത്തില്‍ വിവിധ കലാ പരിപാടികള്‍ അരങ്ങേറും. സ്‌നേഹ വിരുന്നോടെ വാര്‍ഷികാഘോഷങ്ങള്‍ സമാപിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 050  7107969 എന്ന നമ്പരില്‍ ബന്ധറെടുക .....



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code