ഡല്‍ഹി ഭദ്രാസന ഒ.സി.വൈ.എം. ഏകദിന സമ്മേളനം മീററ്റില്‍ നടത്തി
മീററ്റ്: ഡല്‍ഹി ഭദ്രാസന യുവജനപ്രസ്ഥാനത്തിന്റെ ഏകദിന സമ്മേളനം മീററ്റ് സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ നടത്തി.
വൈസ് പ്രസിഡന്റ് ഫാ. അജു ഏബ്രഹാം അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ബാംഗ്ളൂര്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. അബ്രഹാം മാര്‍ സെറാഫിം മെത്രാപ്പോലീത്താ 'സാമൂഹിക പ്രതിബന്ധതയുടെ ഹൃദയതാളം' എന്ന വിഷയത്തില്‍ ക്ളാസ് നയിച്ചു. അല്മായ ട്രസ്റി എം.ജി. ജോര്‍ജ്ജ് മുത്തൂറ്റ്, ഫാ. ഫിലിപ്പ് എം. സാമുവേല്‍, ഫാ. തോമസ് നൈനാന്, ഫാ. സജു തോമസ്, റോണി വി. സ്കറിയ എന്നിവര്‍ പ്രസംഗിച്ചു.
Comments