Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

സഭാ കവി സി.പി. ചാണ്ടി അനുസ്മരണവും ബാഡ്മിന്റണ്‍ ചലഞ്ചും 21, 28 തീയതികളില്‍

Picture

ദുബായ്: സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ മലങ്കര സഭയുടെ സ്വര്‍ഗ്ഗീയ കിന്നരം സഭാ കവി സി.പി. ചാണ്ടിയുടെ പാവനസ്മരണയ്ക്കായി ഇടവകയിലെ പ്രാര്‍ത്ഥനാ ഗ്രൂപ്പുകളെ പങ്കെടുപ്പിച്ചുകൊണ്ട് ഏര്‍പ്പെടുത്തിയിരിക്കുന്ന 4ാമത് ഇന്റര്‍ പ്രയര്‍ ഗ്രൂപ്പ് ബാഡ്മിന്റണ്‍ ചലഞ്ച് നവംബര്‍ 21, 28 തീയതികളില്‍ റാഷീദിയ സ്‌ട്രോക്ക് സ്‌പോര്‍ട്ട്‌സ് മാനേജ്‌മെന്റ് ഹാളില്‍ നടത്തപ്പെടുന്നു.
നവംബര്‍ 21ന് യൂണിറ്റ് മീറ്റിംഗില്‍ സി.പി. ചാണ്ടി അനുസ്മരണവും നടക്കും. ഇടവക വികാരി ഫാ. ഷാജി മാത്യൂസ്, സഹവികാരി ഫാ. ലാനി ചാക്കോ, യൂണിറ്റ് വൈസ് പ്രസിഡന്റ് ബിജു തങ്കച്ചന്‍, സെക്രട്ടറി ആന്റോ ഏബ്രഹാം, കണ്‍വീനര്‍ ബിജു ജോര്‍ജ്ജ് എന്നിവര്‍ നേതൃത്വം നല്‍കും.





Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code