Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

വിശുദ്ധ ചാവറയച്ചനും, ഏവുപ്രാസ്യാമ്മയും- മതേതര കേരളത്തിന്റെ സ്‌മരണകളിലൂടെ   - സിറിയക്‌ സ്‌കറിയ, സാന്‍അന്റോണിയോ

Picture

Joychenputhukulam -Dossier

ഡോ. പി.കെ രാജശേഖരന്‍ ഒരു മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ മാത്രമല്ല നേരറിയാന്‍ ഏത്‌ ആഴത്തിലും പഠനം നടത്തി വസ്‌തുതാപരമായി കാര്യങ്ങള്‍ അവതരിപ്പിക്കുന്ന ഒരു സാംസ്‌കാരിക പണ്‌ഡിതന്‍ കൂടിയാണ്‌.

ഡോ. ബി. ഇക്‌ബാല്‍ കേരളം മാത്രമല്ല ലോകം അറിയുന്ന മുതിര്‍ന്ന വിദ്യാഭ്യാസ വിചക്ഷണനും ഇടതുപക്ഷ സഹചാരിയുമാണ്‌.

ഡോ. ഡി. ബാബു പോള്‍ ഐ.എ.എസ്‌ കേരളം കണ്ട എണ്ണംപറഞ്ഞ ഉദ്യോഗസ്ഥ പ്രമുഖന്‍, സാംസ്‌കാരിക നായകന്‍ എല്ലാറ്റിലുമുപരി സാഹിത്യകാരനും, പ്രവാസികളുടെ അഭ്യുദയകാംക്ഷികളുമാണ്‌.

സാംസ്‌കാരിക കേരളം അനശ്വരരായ ഒരു വൈദീകനേയും, കന്യാസ്‌ത്രീയേയും ഇത്രയും നല്ലതായി ഓര്‍മമിച്ച മറ്റൊരു സംഭവം അടുത്തകാലത്തുണ്ടായിട്ടില്ല. അതിനു പുറമെ ബഹു. വൈദീകര്‍, കന്യാസ്‌ത്രീകള്‍, അത്മായര്‍, പത്രപ്രവര്‍ത്തകര്‍ തുടങ്ങി ബഹുമുഖ പ്രതിഭകള്‍ കുറെ നാളുകളായി അമേരിക്കന്‍ മാധ്യമങ്ങളിലൂടെ വിശുദ്ധരുടെ ജീവിതവും കര്‍മ്മശ്രേഷ്‌ഠതയും വായനക്കാരുടെ മുന്നിലേക്ക്‌ എത്തിച്ചുകൊണ്ടിരിക്കുകയാണ്‌.

ഞങ്ങള്‍ പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍ എല്ലാം ഒരു കുടക്കീഴിലാക്കി ഇവിടെ അവതരിപ്പിക്കട്ടെ..

പ്രാര്‍ത്ഥിയ്‌ക്കുന്ന മദര്‍- കേരളത്തിന്റെ സ്വന്തം ഏവു പ്രാസിയാമ്മ   - ഫാദര്‍ ജെയിംസ്‌ പുത്തന്‍പറമ്പില്‍

കുഞ്ഞുറോസ വിശുദ്ധയാകുമ്പോള്‍   - ഡോ. ഡി. ബാബു പോള്‍ ഐ.എ.എസ്‌

 

==============================

വിശുദ്ധനാക്കപ്പെട്ട ചാവറയച്ചന്റെ അത്ഭുത പ്രവര്‍ത്തികള്‍   - ഡോ.ബി. ഇക്‌ബാല്‍

ചാവറ പിതാവ്‌, സാക്ഷരതയുടെ പിതാവ്‌   - Sr. Reenet & Sr. siji

ചാവറ പിതാവിന്റെ മദ്ധ്യസ്ഥതയില്‍ നടന്ന അത്ഭുത രോഗശാന്തിയും നാമകരണ നടപടികളും   - സിറിയക്‌ സ്‌കറിയ


വിശുദ്ധ കുര്യാക്കോസ്‌ ഏലിയാസ്‌ ചാവറപിതാവ്‌   - Fr. James madathikandam CMI


ചാവറ അച്ചന്റെ വിശുദ്ധ പദവിക്ക്‌ നിദാനമായ അത്ഭുതം   - സിറിയക്‌ സ്‌കറിയ

 
 
 
 
 

 

 ചാവറയച്ചന്‍ കേരളത്തിന്റെ നവോത്ഥാന നായകന്‍   - ഫാ. ജയിംസ്‌ പുത്തന്‍പറമ്പില്‍

 

 

 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code