കര്‍ദിനാള്‍ ഫിയൊറെന്സൊ ആഞ്ചലീനി (98) അന്തരിച്ചു
റോം: കര്‍ദിനാള്‍ ഫിയൊറെന്സൊ ആഞ്ചലീനി (98) അന്തരിച്ചു. ഇന്ത്യന്‍ സമയം ഇന്നു വൈകിട്ട് ഏഴരയ്ക്കു ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മുഖ്യകാര്‍മികത്വത്തില്‍ സംസ്കാരം നടത്തും.
നിരവധി തവണ ഇന്ത്യ സന്ദര്‍ശിച്ചിട്ടുണ്ട്. പ്രസിഡന്റ് ഓഫ് പൊന്തിഫിക്കല്‍ കൗണ്‍സില്‍ ഫോര്‍ പാസ്റ്ററല്‍ കെയര്‍ വര്‍ക്കേഴ്സിന്റെ പ്രസിഡന്റ് എന്ന നിലയിലാണ് ഇന്ത്യ സന്ദര്‍ശിച്ചിട്ടുള്ളത്. 1947 മുതല്‍ 1954 വരെ പീയൂസ് പന്ത്രണ്ടാമന് മാര്‍പാപ്പയുടെ തിരുക്കര്‍മങ്ങള്‍ക്കു മുഖ്യശുശ്രൂഷി ആയിരുന്നു. രണ്ടാം വത്തിക്കാന്‍ സൂനഹദോസിലും പങ്കെടുത്തു.
Comments