ചരിത്ര നിമിഷങ്ങള്‍ക്ക് സാക്ഷി
സിറിയക് സ്കറിയയും (സാന്‍അന്റോണിയോ) കുടുംബവും ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചനേയും ഏവുപ്രാസ്യാമ്മയേയും വിശുദ്ധരായി പ്രഖ്യാപിച്ച ചടങ്ങില്‍ പങ്കെടുക്കാന്‍ സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ എത്തിയപ്പോള്‍....
ചിത്രങ്ങള്‍ കാണുക.