Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഐ.പി.സി. ഹേബ്രോനില്‍ സംഗീത സായാഹ്നം സിസ്റ്റര്‍ നിര്‍മ്മല പീറ്ററും സംഘവും ഗാനങ്ങള്‍ ആലപിക്കുന്നു.   - ജോയ് തുമ്പമണ്‍

Picture

ഹൂസ്റ്റണ്‍ : ഹോസ്പല്‍ ട്യൂണേഴ്‌സിന്റെ മുഖ്യഗായികയും. ക്രൈസ്തവ ഭക്തിഗാനാ ശാഖയില്‍ നൂറുകണക്കിനു ഗാനങ്ങള്‍ രചിച്ചു. ക്രൈസ്തവ കൈരളിയെ ധന്യമാക്കിയ ജെ.വി.പീറ്ററിന്റെ സഹധര്‍മ്മിണിയാണ് സിസ്റ്റര്‍ നിര്‍മ്മലാ പീറ്റര്‍.

പെന്തെക്കോസ്തല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ഹൂസ്റ്റണ്‍ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഈ സംഗീതസായാഹ്നത്തില്‍ മറ്റെനേക അനുഗ്രഹീത ഗായകരും സംബന്ധിക്കുന്നു.

ഐ.പി.സി ഹേബ്രോണ്‍ ഓഡിറ്റേറിയത്തില്‍ വച്ചു നവംബര്‍ 30 ഞായറാഴ്ച വൈകീട്ട് 6.30നു ആരംഭിക്കുന്നു. വിലാസം 4660 സൗത്ത് സാം ഹൂസ്റ്റണ്‍ പാര്‍ക്കേവേ ഈസ്റ്റും, ടെക്സ്സ്-77048.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക.
വെസ്ലി വറുഗീസ്(832) 771 7939, ജോസഫ് കുര്യന്‍- 281-827-5220, ജോഷന്‍ ഡാനിയേല്‍- 932-654-295

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code