Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കുഞ്ഞമ്മ മത്തായി(86)നിര്യാതയായി   - ജീമോന്‍ റാന്നി

Picture

ഹൂസ്റ്റണ്‍ : കുമ്പനാട് പൂഴിക്കാലായില്‍ മിലിട്ടറി റിട്ട.ഉദ്യോഗസ്ഥന്‍ പി.റ്റി.മത്തായിയുടെ ഭാര്യ കുഞ്ഞമ്മ(86) നിര്യാതയായി. സംസ്‌ക്കാരം നവംബര്‍ 29ന് ശനിയാഴ്ച 10.30 ന് ഭവനത്തിലെ ശുശ്രൂഷയ്ക്കുശേഷം 11.30ന് കുമ്പനാട് ശാലോം മാര്‍ത്തോമ്മാ പള്ളിയില്‍. പരേത വെണ്ണിക്കുളം കച്ചംപറമ്പില്‍ കുടുംബാംഗമാണ്.

മക്കള്‍ സൂസന്‍, തോമസ് മാത്യൂ(രാജു-ഇപ്രോമിസ്, ഹൂസ്റ്റണ്‍) പരേതനായ ഏബ്രഹാം മാത്യു(രാജു) മാത്യൂസ്. പി.മാത്യൂ(സാജന്‍-ഇപ്രോമിസ്, ദുബായ്), അന്നമ്മ (ലിസി, ഹൂസ്റ്റണ്‍).

മരുമക്കള്‍: രാജു ഏബ്രഹാം(അബുദാബി), കീക്കൊഴൂര്‍ ഇലഞ്ഞിക്കല്‍ ജോയമ്മ(ഹൂസ്റ്റണ്‍), സൂസന്‍ (ഷാര്‍ജ), ജെസി, ജോര്‍ജ്ജ് ഏബ്രഹാം(അച്ചന്‍കുഞ്ഞ്, ഹൂസ്റ്റണ്‍).

കൂടുതല്‍ വിവരങ്ങള്‍ക്ക്: 91469 266 5948(ഇന്ത്യ).



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code