വളഞ്ഞവട്ടം മലയാംപള്ളില്‍ ചിന്നമ്മ തോമസ് (70) നിര്യാതയായി
വളഞ്ഞവട്ടം മലയാംപള്ളില്‍ ഐ. തോമസിന്റെ (മുന്‍ മാവൂര്‍ ഗ്രാസിം ഉദ്യോഗസ്ഥന്) ഭാര്യ ചിന്നമ്മ തോമസ് (70) നിര്യാതയായി. സംസ്കാരം 13 ശനിയാഴ്ച രാവിലെ 11ന് ഭവനത്തിലെ ശുശ്രൂഷയ്ക്കുശേഷം കണ്ടനാട് ഈസ്റ് ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്തായുടെ കാര്‍മികത്വത്തില്‍ നിരണം സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയില്‍. പരേത നീരേറ്റുപുറം തുരുത്തേല്‍ കുടുംബാംഗമാണ്.
മക്കള്‍: ബോബന് തോമസ് (ദുബായ്), ജോസ് തോമസ് (കുവൈറ്റ്), മോളി, ജെസി. മരുമക്കള്‍: സുനു, ആന്‍സി, എം.സി. തോമസ് (കവിയൂര്‍), റ്റി.എം. ഏബ്രഹാം (വാകത്താനം). ഫോണ്‍: 00917034502890, 04692610864
Comments