Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ജര്‍മനിയിലെ ഇലക്ട്രിക് കാറുകളുടെ രജിസ്‌ട്രേഷനില്‍ വന്‍ വര്‍ധനവ്   - ജോര്‍ജ് ജോണ്‍

Picture

ബര്‍ലിന്‍: ജര്‍മനിയില്‍ 2005 മുതല്‍ 2014 നവംബര്‍ 30 വരെ സമയ ത്ത് ഇലക്ട്രിക് കാറുകളുടെ രജിസ്‌ട്രേഷനില്‍ വന്‍ വര്‍ധനവ് ഉണ്ടായതായി ജര്‍മന്‍ ഓട്ടോമൊബൈല്‍ മാനുഫാക്‌ച്ചേഴ്‌സ് അസോസിയേഷന്‍ പുറത്ത് വിട്ട കണക്കുകള്‍ കാണിക്കുന്നു. ഈ വര്‍ഷം 2014 നവംബര്‍ 30 വരെ 6888 ഇലക്ട്രിക് കാറുകളാണ് രജിസ്റ്റര്‍ ചെയ്തത്. ജര്‍മന്‍ പാസഞ്ചര്‍ വാഹന രജിസ്‌ട്രേഷന്‍ കണക്കുകളനുസരിച്ച് 12.200 ഇലക്ട്രിക് കാറുകള്‍ ജര്‍മന്‍നിരത്തുകളില്‍ ഓടുന്നു. ജര്‍മന്‍ ഓട്ടോമൊബൈല്‍ മാനുഫാക്‌ േച്ചഴ്‌സ് അസോസിയേഷന്‍ പുറത്തുവിട്ട ചാര്‍ട്ട് ഈ റി ോര്‍ട്ടിനോടൊ പ്പം ചേര്‍ത്തിരിക്കുന്നു.

ജര്‍മനിയിലെ പ്രധാന കാര്‍ നിര്‍മാതാക്കളായ ബി.എം.ഡബ്‌ളു., ഓ െപ്പല്‍, മെഴ്‌സീഡസ് ബെ
ന്‍സ് എന്നീ കമ്പനികള്‍ ഇലക്ട്രിക് കാറുകള്‍ നിര്‍മിക്കുന്നു. ഇലക്ട്രിക് കാറുകളുടെ പാസഞ്ചര്‍ വാഹന ടാക്‌സ്, ഇന്‍ഷ്വറന്‍സ് എന്നിവക്ക് വളരെ കുറഞ്ഞ നിരക്കുകളാണ് ജര്‍മനി ചുമത്തുന്നത്. അതുപോലെ ഈ കാറുകളുടെ നിര്‍മാണ ത്തിനും, പുതിയ ഗവേഷണങ്ങള്‍ക്കും സഹായവും, നികുതി ആനുകൂല്യങ്ങളും നല്‍കുന്നു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code