ബുദ്ധന് (നോവല്‍ ഭാഗം -11) - ജോണ്‍ ഇളമത
ഞാനും അനുരാധയും ഇരുളിലേക്ക് നടന്നു. നിരഞ്ജനാനദിയുടെ തീരത്തേക്കാണ് നടന്നത്. കുറ്റിക്കാടുകളുടെ ഇടയിലൂടെ, ഞങ്കണക്കൂട്ടങ്ങള്ക്കിടയിലൂടെ കൂശപ്പുല്ലുകള്ക്കിടയിലൂടെ കരിങ്കല്ലുകള്‍ ചവുട്ടി, മുള്ളുകള്‍ ചവുട്ടി ചെമ്മണ് ചാലുകളിലൂടെ...
ക്ലേശകരമായ യാത്ര. എങ്കിലും രക്ഷപെടാന്‍ കഴിയുന്നതിലുള്ള ആനന്ദത്തില്‍ എല്ലാം മറന്നു. എന്റെ ദാസി അനുരാധ കുഴിയിലും കുണ്ടിലും കൈക്കുപിടിച്ച് എന്നെ കരകയറ്റി......
നോവലിന്റെ പതിനൊന്നാം ഭാഗം തുടര്‍ന്ന് വായിക്കുക.
പത്താം ഭാഗംവായിക്കുക....
Comments