Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ആനി മോഹന്‍ (57) ഫ്‌ളോറിഡയില്‍ നിര്യാതയായി   - ജോര്‍ജി വര്‍ഗീസ്‌

Picture

ഫ്‌ളോറിഡ: ഓതറ ഈസ്റ്റ്‌ വാലൂതടത്തില്‍ പരേതരായ വി.സി. ഉമ്മന്റേയും തങ്കമ്മയുടേയും മകന്‍ മോഹന്‍ ഉമ്മന്റെ ഭാര്യ ആനി (57) ഡിസംബര്‍ 21-ന്‌ ഞായറാഴ്‌ച ഫ്‌ളോറിഡയില്‍ നിര്യാതയായി. റാന്നി പേരങ്ങാട്ട്‌ പരേതനായ വി.എം. കുരുവിളയുടേയും ചിന്നമ്മ കുരുവിളയുടേയും മകളാണ്‌ പരേത.

മക്കള്‍: ജോഷ്‌, ജറി.
സഹോദരങ്ങള്‍: മാത്യു കുരുവിള (രാജന്‍, ഫ്‌ളോറിഡ), പരേതയായ മോനി, ജോളി ആട്ടാപ്പള്ളില്‍.

ഡിസംബര്‍ 26-ന്‌ വെള്ളിയാഴ്‌ച 5 മുതല്‍ 9 വരെ ഡേവിയിലുള്ള ഫോറസ്റ്റ്‌ ലോണ്‍ ഫ്യൂണറല്‍ ഹോമില്‍ പൊതുദര്‍ശനവും, ശനിയാഴ്‌ച 10 മണിക്ക്‌ ശവസംസ്‌കാര ശുശ്രൂഷയും നടത്തുന്നതാണ്‌.



Comments


Condelence
by Susy Benjamin , Naples on 2014-12-22 07:47:56 am
My deep heart felt condelence to the grieving family.may God grand you all his heavenly peace.You all are in my prayers............................................,..Susy and children.


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code