Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ചികിത്സക്കിടെ രോഗി മരിച്ച സംഭവം ; ഇന്ത്യന്‍ ഡോക്ടറുടെ ലൈസെന്‍സ് സസ്‌പെന്റു ചെയ്തു   - പി.പി.ചെറിയാന്‍

Picture

കണക്ക്റ്റിക്കട്ട് : ഒരു രോഗിയുടെ 20 പല്ലുകള്‍ പറിച്ചെടുത്തതിന്റെ കോംപ്ലിക്കേഷനെ തുടര്‍ന്ന് രോഗി മരിക്കാനിടയായ സംഭവത്തിന് ഉത്തരവാദിയായ ഡോ.രാഷ്മി പട്ടേലിന്റെ ലൈസെന്‍സ് സസ്‌പെന്റ് ചെയ്യാന്‍ കണക്ക്റ്റിക്കട്ട് സ്റ്റേറ്റ് ഡന്റല്‍ കമ്മീഷന്‍ ഡിസം.17ന് യോഗം ചേര്‍ന്ന് തീരുമാനിച്ചു. യോഗത്തില്‍ സംബന്ധിച്ച അഞ്ചുപേരും ഐക്യകണ്‌ഠേനെയാണ് തീരുമാനമെടുത്തത്.
നാല്പത്തിയഞ്ചു വയസ്സുള്ള ദന്തഡോക്ടര്‍ പട്ടേല്‍ രണ്ടു രോഗികള്‍ക്ക് ശരിയായ ചികിത്സ നല്‍കുന്നതില്‍ വീഴ്ചവരുത്തിയെന്നും അതില്‍ ഒരു സ്ത്രീ മരിക്കുകയും, ചെയ്തത് ഗുരുതരമായ കൃത്യവിലോപമാണെന്ന് കമ്മീഷന്‍ ചൂണ്ടികാട്ടി.

ഈ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നാണഅ ഡോക്ടറുടെ വാദം.

അമേരിക്കന്‍ ഡന്റല്‍ അസ്സോസിയേഷന്‍ ബോര്‍ഡ് നടത്തിയ വിശദ അന്വേണത്തിനെ തുടര്‍ന്നാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. രോഗികളുടെ സുരക്ഷക്ക് ഭീഷണിയാണ് ഡോക്ടര്‍ പട്ടേല്‍ എന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.




Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code