Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഡോ. ടി.സി. ജോസഫ്‌ താഴത്തുവീട്ടില്‍ (81) ഷിക്കാഗോയില്‍ നിര്യാതനായി

Picture

ഷിക്കാഗോ: തൊടുപുഴ, നാഗപ്പുഴ താഴത്തുവീട്ടില്‍ കുടുംബാംഗവും, ഡേറിയിനില്‍ (ഷിക്കാഗോ) താമസക്കാരനുമായിരുന്ന ഡോ. ടി.സി. ജോസഫ്‌ താഴത്തുവീട്ടില്‍ (81) നിര്യാതനായി.

ഭാര്യ: റോസിലി വടക്കാഞ്ചേരി,
തരകന്‍ കുടുംബാംഗമാണ്‌.

മക്കള്‍:
ഡോ. അനിത (അനു) മൂഞ്ഞേലി, ഡോ. സുനില്‍ ജോസഫ്‌.

മരുമക്കള്‍:
ഡോ. ജോ. മൂഞ്ഞേലി, സിനി.

കൊച്ചുമക്കള്‍: മൈക്കിള്‍, ജെസ്സീക്ക, ജോഷ്വാ, എലൈസ.

ഡിസംബര്‍ 26-ന്‌ വെളളിയാഴ്‌ച ഉച്ചകഴിഞ്ഞ്‌ 3 മണി മുതല്‍ 9 മണി വരെ ബല്‍വുഡ്‌ സീറോ മലബാര്‍ കത്തീഡ്രലില്‍ വെച്ച്‌ പൊതുദര്‍ശനം നടത്തപ്പെടും.

ഡിസംബര്‍ 27-ന്‌ ശനിയാഴ്‌ച രാവിലെ 10 മണിക്ക്‌ ബല്‍വുഡ്‌ സീറോ മലബാര്‍ കത്തീഡ്രലില്‍ വെച്ച്‌ സംസ്‌കാര ശുശ്രൂഷകള്‍ ആരംഭിക്കുന്നതും തുടര്‍ന്ന്‌ ഡേറിയനിലുള്ള ക്ലാരന്റന്‍ ഹില്‍സ്‌ സെമിത്തേരിയില്‍ സംസകാരം നടത്തുന്നതുമാണ്‌. (6900, S. Cass Ave, Darien)

Picture2



Comments


MRI
by joy kollappalli, woodridge on 2014-12-22 14:00:10 pm
We join the family and friends in offering prayers for the repose of his soul and eternal rest. our heart-felt condolences to the Rosily, Sunil and Anu.


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code