മൂന്ന് നോമ്പ് ആചരണവും ധ്യാന പ്രസംഗവും അബുദാബി കത്തീഡ്രലില്‍
അബുദാബി: സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ പരിശുദ്ധ മൂന്നുനോമ്പും ധ്യാനപ്രസംഗവും ജനുവരി 26, 27, 28 തീയതികളിലായി നടത്തപ്പെടുന്നു.
26, 27 തീയതികളില്‍ തിരുവനന്തപുരം കാരുണ്യ സെന്ററിലെ ഫാ. തോമസ് ജോണ്‍ ധ്യാനപ്രസംഗം നടത്തും. 28ന് വൈകിട്ട് 7ന് സന്ധ്യാപ്രാര്‍ത്ഥനയും, വിശുദ്ധ കുര്‍ബ്ബാനയും, നേര്‍ച്ചയും ഉണ്ടായിരിക്കും. കത്തീഡ്രല്‍ വികാരി ഫാ. എം.സി. മത്തായി മാറാഞ്ചേരില്‍, സഹവികാരി ഫാ. ഷാജന് വര്‍ഗീസ്, ട്രസ്റി എ.ജെ. ജോയ്കുട്ടി, സെക്രട്ടറി സ്റീഫന് മല്ലേല്‍, മാനേജിംങ് കമ്മിറ്റി അംഗങ്ങള്‍, തുടങ്ങിയവര്‍ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കും.
Comments