പരിശുദ്ധ മാത്യൂസ് ദ്വിതീയന്‍ ബാവായുടെ ഓര്‍മപ്പെരുന്നാള്‍ അബുദാബി കത്തീഡ്രലില്‍
ഭാഗ്യസ്മരണാര്‍ഹനായ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ ഒന്‍പതാം ഓര്‍മപ്പെരുന്നാള്‍ 29, 30 തീയതികളില്‍ അബുദാബി സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ ആചരിക്കുന്നു.
29ന് വൈകിട്ട് 7.30ന് സന്ധ്യാനമസ്കാരം, പ്രദക്ഷിണം എന്നിവ നടക്കും. 30ന് രാവിലെ പ്രഭാത നമസ്കാരം, വിശുദ്ധ കുര്‍ബ്ബാന, ആശീര്‍വാദം, നേര്‍ച്ച എന്നിവ ഉണ്ടായിരിക്കും. കത്തീഡ്രല്‍ വികാരി ഫാ. എം.സി. മത്തായി മാറാഞ്ചേരില്‍, സഹവികാരി ഫാ. ഷാജന് വര്‍ഗ്ഗീസ്, ട്രസ്റി എ.ജെ. ജോയ്കുട്ടി, സെക്രട്ടറി സ്റീഫന് മല്ലേല്‍ എന്നിവരുടെ നേതൃത്വത്തില്‍ കമ്മിറ്റി പ്രവര്‍ത്തിക്കുന്നു.
Comments