ആങ്ങമൂഴി ഊര്‍ശ്ളേം മാര്‍ത്തോമ്മന്‍ കാതോലിക്കേറ്റ് സെന്ററില്‍ വി.മൂന്നുാനോമ്പ് ധ്യാനം നടത്തി
റാന്നി: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ നിലയ്ക്കല്‍ ഭദ്രാസനത്തിലെ നിലയ്ക്കല്‍ ഡിസ്ട്രിക്ടില്‍പ്പെട്ട എല്ലാ ഇടവകകളുടെയും സംയുക്താഭിമുഖ്യത്തില്‍ ആങ്ങമൂഴി ഊര്‍ശ്ളേം മാര്‍ത്തോമ്മന്‍ കാതോലിക്കേറ്റ് സെന്ററില്‍ വി.മൂന്നു നോമ്പിലെ ധ്യാനം ജനുവരി 28 ബുധനാഴ്ച നടന്നു. റവ.ഫാ.ലിജു ജോസ് മണ്ണീറ ധ്യാന പ്രസംഗം നടത്തി. ഭദ്രാസന കൌണ്‍സില്‍ അംഗം ഫാ.എബി വര്‍ഗീസ് വി.കുര്‍ബ്ബാന അര്‍പ്പിച്ചു.
Comments