Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

നവ പ്രഭയില്‍ ഡാലസിലുള്ള റാന്നി മക്കള്‍ സംഗമിക്കുന്നു   - എബി മക്കപ്പുഴ

Picture

ഡാലസ്‌: 2002 ജൂലൈ 22 നു റാന്നി എം.എല്‍.എ ശ്രീ.രാജു എബ്രഹാം ഉദ്‌ഘാ ടനം ചെയ്‌തു ആരംഭം കുറിച്ച ഫ്രെണ്ട്‌സ്‌ ഓഫ്‌ റാന്നി എന്ന സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ദൃഢപ്പെടുത്തുവാന്‍ റാന്നിക്കാരുടെ സഹകരണം അഭ്യര്‌ത്ഥിക്കുന്നു.

കേരളത്തിന്റെ മലയാള റാണി എന്നറിയപ്പെടുന്ന റാന്നിയിലെ നിവാസികളുടെ സ്‌നേഹവും, കൂട്ടായ്‌മയും ഊട്ടി ഉറപ്പിക്കുവാന്‍ വേണ്ടി രൂപം കൊണ്ട സംഘടനയാണിത്‌.

പരസ്‌പരം പരിചയപ്പെടുവാനും, സ്‌നേഹ ബന്ധം പുനംസ്ഥാപിക്കുവാനും തുറസ്സായ സ്ഥലം തന്നെ വേണമെന്ന പൊതുവായ തീരുമാനത്തെ മാനിച്ചു ഏപ്രില്‍ 18 ശനിയാഴ്‌ച രാവിലെ 10 മണി മുതല്‍ 2 മണിവരെയുള്ള സമയത്താണ്‌ ഈ വര്‌ഷത്തെ ആദ്യ സംഗമം ക്രമീകരിച്ചിരിക്കുന്നത്‌.

ജാതി മത ഭേദമെന്യെ നടക്കുന്ന ഈ കൂടിവരവില്‍ ഉപചാരപൂര്‍വം സ്വാഗതം ചെയ്യുന്നതോടൊപ്പം പരസ്‌പര സ്‌നേഹവും സൗഹൃദവും നിലനിര്‌ത്തു വാന്‍ ഡാലസിലുള്ള റാന്നി നിവാസികള കുടുംബമായി സംബന്ധിക്കണമെന്ന്‌ സംഘാടകര്‍ അറിയിക്കുന്നു.

Out door get together. Meet, Greet and Keep the relationship with friends and relatives from Ranni in Dallas at:
Mary Heads Carter Park and Kids Corral
2320 Heads Lane, Carrollton, TX 75006

on April 18th 10.30 AM -2.00PM

Contact numbers:
Pastor K. I . Koruthu Kidanginathu: 469-656-1990
Subash Mathew Panavelil 469-877-0130
Shiju Abraham Vadakkemannil 214-929-3570
Aby Cheruvazhakunnel 214-727-4684
Raju Pillai Puthuparambil 469-995-9828
S.P. James Kappamamoottil 214-334-6962
Pastor Varghese Thadathil 469-487-5236
Samuel Thomas Manthanathu 469-892-4624



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code