Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

തുംബൈ ഹോസ്പിറ്റല്‍ ദുബായ് ഗൈനക്കൊളജി ഡിപ്പാര്‍ട്ട് മെന്റു മാര്‍ച്ച് 6, 7 തീയതികളില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു

Picture

ദുബായ് : യു.എ.ഇ – ലെ ആരോഗ്യ വിദ്യാഭ്യാസ മേഖലയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന തുംബൈ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ ദുബായ് അല്‍ ഖിസീസില്‍ പുതിയതായി ആരംഭിച്ച തുംബൈ ഹോസ്പിറ്റല്‍ ഗൈനക്കൊളജി ഡിപ്പാര്‍ട്ട് മെന്റു മാര്‍ച്ച്  6, 7 തീയതികളില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ്  സംഘടിപ്പിക്കുന്നു. രാവിലെ 9 എ.എം മുതല്‍ 8 പി. എം വരെ  സൗജന്യ പരിശോധന നടത്തും.  ക്യാമ്പില്‍ പന്ഗെടുക്കുന്നവര്‍ക്ക്  സ്പെഷ്യല്‍ ഡിസ്കൗണ്ട്  നിരക്കില്‍ ഡെലിവറി പായ്ക്കേജു സൗകര്യം നല്കുമെന്ന്   തുംബൈ ഗ്രൂപ്പ്   ഹെല്‍ത്ത്  കെയര്‍ ഡിവിഷന്‍ ഡയറക്ടര്‍    അക്‌ബര്‍ മൊയ്തീന്‍  അറിയിച്ചു.ലബോറട്ടറി ടെസ്റ്റുകള്‍ക്ക്  20% ഡിസ്കൗണ്ട്  നല്‍കും.   



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code