ഷിക്കാഗോ സേക്രഡ് ഹാര്ട്ടില് മാര്‍ച്ചില്‍ ജന്മദിനവും വിവാഹവാര്‍ഷികവും ആഹോഷിക്കുന്നവരെ ആശീര്‍വദിച്ചു - ബിനോയി കിഴക്കനടി
ഷിക്കാഗോ: കുടുംബ നവീകരണവര്ഷാചാരണത്തിന്റെ ഭാഗമായി, ഷിക്കാഗോ തിരുഹൃദയ ക്നാനായ കത്തോലിക്കാ ദേവാലയത്തില്‍, മാര്‍ച്ച് ഒന്നാം തിയതി ഒമ്പതേമുക്കാലിനുനടന്ന വിശുദ്ധ കുര്‍ബാനക്കുശേഷം ബഹുമാനപ്പെട്ട വികാരി ഫാദര്‍ എബ്രാഹം മുത്തോലത്തും, രൂപതാ ചാന്‍സിലര്‍ ഫാദര്‍ പോള്‍ ചാലിശ്ശേരിയും മാര്‍ച്ച്മാസം ജന്മദിനം ആഹോഷിക്കുന്നവരേയും, ഈമാസം വിവാഹവാര്‍ഷികം ആഹോഷിക്കുന്നവര്ക്കുന്നവരേയും അനുമോദിക്കുകയും, അവര്‍ക്കുവേണ്ടി പ്രത്യേകം പ്രാര്‍ത്ഥനചൊല്ലി അനുഗ്രഹിക്കുകയും ചെയ്തു.
Comments