Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

വിചാരവേദി സാഹിത്യസദസ്സ്‌ മാര്‍ച്ച്‌ 8-ന്‌, ആരാണ്‌ വിദ്യാധരനും സാമൂഹ്യപാഠങ്ങളും ചര്‍ച്ച ചെയ്യുന്നു

Picture

വിചാരവേദിയുടെ അടുത്ത സാഹിത്യസദസ്സ്‌ മാര്‍ച്ച്‌ 8, 5:30-ന്‌ ഞയറാഴ്‌ച കേരള കള്‍ച്ചറല്‍ സെന്ററില്‍ (222-66 ബ്രാഡോക്‌ അവന്യൂ, ക}ന്‍സ്‌ വില്ലേജ്‌) വെച്ച്‌ നടത്തുന്നതാണ്‌. തദവസരത്തില്‍ ഡോ. ജോയ്‌ ടി.
കുഞ്ഞാപ്പുവിന്റെ `ആരാണ്‌ വിദ്യാധരനും' സാമൂഹ്യപാഠങ്ങളും എന്ന വൈവിദ്ധ്യമാര്‍ന്ന വിഷയങ്ങള്‍ കൈകാര്യം ചെയ്‌തിട്ടുള്ള ലേഖന സമാഹാരം ചര്‍ച്ച ചെയ്യപ്പെടുന്നതാണ്‌.

മറ്റു സാഹിത്യകാരന്മാരില്‍ നിന്ന്‌ വേറിട്ടു നില്‌ക്കുന്ന ഒരു സാഹിത്യ പ്രതിഭയാണ്‌ ഡോ. ജോയ്‌ ടി. കുഞ്ഞാപ്പു എന്ന്‌ അദ്ദേഹത്തിന്റെ രചനകളിലൂടെ കടന്നു പോകുമ്പോള്‍ ബോധ്യമാകും. സാഹിത്യവും, സംഗീതവും, കലയും, ശാസ്‌ത്രവും, സാമൂഹികതയും സമ്മേളിക്കുന്ന ഈ സാഹിത്യ ചര്‍ച്ചയില്‍ താങ്കള്‍ സുഹൃത്തുക്കള്‍ക്കൊപ്പം വന്ന്‌ സംബന്ധിക്കണമെന്നു താല്‌പര്യപ്പെടുന്നു.

Please visit the following link to browse the book
http://www.amazon.com/Who-Vidyadharan-Social-Lessons-
Malayalam/dp/1497526647/ref=sr_1_3?s=books&ie=UTF8&qid=1423445177&sr=1-
3&keywords=joy+kunjappu


സസ്‌നേഹം
സാംസി കൊടുമണ്‍



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code