Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

തങ്കച്ചന്‍ (വി.റ്റി. തോമസ്‌-68) നിര്യാതനായി   - രാജന്‍ ആര്യപ്പള്ളില്‍

Picture

ഡാളസ്‌: നെല്ലിമല ചെള്ളേത്ത്‌ വലിയകാലായില്‍ പരേതരായ വി.കെ. തോമസിന്റെയും അന്നമ്മയുടേയു മകന്‍ തങ്കച്ചന്‍ (വി.റ്റി. തോമസ്‌-68) നിത്യതയില്‍ പ്രവേശിച്ചു. മാര്‍ച്ച്‌ 2-ന്‌ തിങ്കളാഴ്‌ച്ച ഉച്ചക്ക്‌ ഡാളസില്‍ വെച്ചായിരുന്നു അന്ത്യം.

മാര്‍ച്ച്‌ 6-ന്‌ വെള്ളിയാഴ്‌ച്ച വൈകിട്ട്‌ 6 മണിക്ക്‌ പൊതുദര്‍ശനവും, ശനിയാഴ്‌ച്ച വൈകിട്ട്‌ 1 മണിക്ക്‌ സംസ്‌കാരശുശ്രൂഷയും നോര്‍ത്ത്‌ ഡാളസ്‌ ചര്‍ച്ച്‌ ഓഫ്‌ ഗോഡ്‌, 1310 ലോറി ഡ്രൈവ്‌, റിച്ചാര്‍സണ്‍, റ്റെക്‌സാസ്‌ 75080 വച്ച്‌ നടക്കുന്നതണ്‌.

ഭാര്യ ഡെയ്‌സി കുമ്പനാട്‌ മറ്റത്ത്‌ കുടുംബാഗമാണ്‌. മക്കള്‍: പരേതനായ നോബിള്‍, മേബിള്‍. മരുമക്കള്‍: സുനി, ബെറ്റ്‌സി.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code