Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ജര്‍മന്‍ ഹിന്ദു സമാജം വിഷു ആഘോഷം ഏപ്രില്‍ 5 ന്   - ജോര്‍ജ് ജോണ്‍

Picture


ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മന്‍ ഹിന്ദു സമാജം ഈ വര്‍ഷത്തെ വിഷു ആഘോഷം ഏപ്രില്‍ 5 ന് ഞാറാഴ്ച്ച ഫ്രാങ്ക്ഫര്‍ട്ട് ഫ്രൗവന്‍ഹോഫ് സ്ട്രാസെ 08 ല്‍ വച്ച് നടത്തുന്നു. വിഷു ആഘോഷത്തില്‍ പരിപാടികള്‍ അവതരിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഹിന്ദു സമാജം ഭാരവാഹികളുമായി ബന്ധപ്പെടുക. കൂടുതല്‍ വിവരങ്ങള്‍ക്ക്: ലക്ഷ്മി ബിജു ടെല. 0176 47987941; പ്രകാശ് നാരായണന്‍ ടെല. 0176 32580667; വിനോദ് ബാലകൃഷ്ണപിള്ള ടെല. 0170 3122064 എന്നിവരുമായി ബദ്ധപ്പെടുക. വിഷു ആഘോഷം നടത്തുന്ന സ്ഥലത്തിന്റെ അഡ്രസ്:

: Frauenhof Strasse 8, 60528 Frankfurt am Main.





Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code