ദുബായ് സെന്റ് തോമസ് ഓര്‍ത്തോഡോക്സ് കത്തീഡ്രലില്‍ കാതോലിക്കാ ദിനാഘോഷം - Paul George Poovatheril 050-5457397
ദുബായ് സെന്റ് തോമസ് ഓര്‍ത്തോഡോക്സ് കത്തീഡ്രലില്‍ കാതോലിക്കാ ദിനാഘോഷത്തോടനുബന്ധിച്ച് ചെന്നൈ ഭദ്രാസനാധിപന്‍ ഡോ. യൂഹാനോന്‍ മാര്‍ ദിയസ്കോറോസ് മെത്രാപ്പോലിത്ത പതാക ഉയര്‍ത്തുന്നു.
വികാരി ഫാ. ഷാജി മാത്യൂസ്, സഹ വികാരി ഫാ. ലാനി ചാക്കോ, ഫാ. പി.ടി. ജോര്‍ജ്, ഇടവക ട്രസ്റ്റീ എം.എം . കുറിയാക്കോസ്, സെക്രട്ടറി തോമസ് ജൊസഫ് എന്നിവര്‍ സമീപം.
Comments