Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

2015 ഗവര്‍ണേഴ്‌സ് കപ്പ്- രണ്ടാംസ്ഥാനം രണ്ടു ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ത്ഥികള്‍ക്ക്   - പി. പി. ചെറിയാന്‍

Picture

ഒക്കലഹോമ: ഒക്കലഹോമ കോളേജുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ ബിസിനസ്സ് പ്ലാന്‍ എഴുത്തു പരീക്ഷയില്‍ ഹിതേഷ് പ്രകാഷ്, ശ്രേയസ് ശിവപ്രകാശ് എന്നീ രണ്ട് ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ത്ഥികള്‍ 2015 ഗവര്‍ണേഴ്‌സ് കപ്പ് രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഹെല്‍ത്ത് കെയര്‍, ഇന്‍ഫര്‍മേഷന്‍ ടെക്ക്‌നോളജി, മാത്യുഫാകാച്ചറിങ്ങ്, മെറ്റീരിയല്‍ സയന്‍സ്, ട്രാന്‍സ്‌പോര്‍ട്ടേഷന്‍ എന്നീ അഞ്ചു വിഷയങ്ങളാണ് ബിസിനസ് പ്ലാസ് എഴുത്തുപരീക്ഷയ്ക്കായി തിരഞ്ഞെടുത്തിരുന്നത്.
രണ്ടാം സമ്മാനത്തിനര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് 10,000 ഡോളര്‍ ആണ് സമ്മാനതുകയായി ലഭിക്കുക.
 
സെന്‍ട്രല്‍ ഒക്കലഹോമ യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള പാരാ നാനൊ അഞ്ചംഗ ടീമിലെ അംഗങ്ങളാണ് വിജയികളായ ഇന്ത്യന്‍- അമേരിക്കന്‍ വിദ്യാര്‍ത്ഥികള്‍.
 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code