Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മലയാളി ബാലന്‍ ഷിക്കാഗോയില്‍ വാഹനാപകടത്തില്‍ മരിച്ചു

Picture

ഷിക്കാഗോ: മലയാളി ബാലന്‍ ഷിക്കാഗോയില്‍ വാഹനാപകടത്തില്‍ മരിച്ചു. ഗര്‍ണിയില്‍ സ്ഥിരതാമസക്കാരനായ രാജേഷ്‌ - മിന്റു മാത്യു ദമ്പതികളുടെ  മൂത്ത പുത്രന്‍ റീവ്‌ മാത്യു (10 വയസ്‌) ആണ്‌ മരിച്ചത്‌.

വാക്കീഗന്‍ ക്‌നാനായ യാക്കോബായ ദേവാലയത്തില്‍ നിന്ന്‌ വിസ്‌കോസണ്‍ ഹോളി ഹില്‍ ദേവാലയത്തിലേക്ക്‌ തീര്‍ത്ഥായാത്രയ്‌ക്ക്‌ പോകുമ്പോള്‍ ഹൈവേയിലുണ്ടായ വാഹനാപകടത്തിലാണ്‌ അന്ത്യം സംഭവിച്ചത്‌.

രാജേഷ്‌ കല്ലിശേരി ഒറ്റപ്ലാമൂട്ടില്‍ കുടുംബാംഗമാണ്‌. മിന്റു കുറിച്ചി ഈശ്വരന്‍പറമ്പില്‍ ജെയിംസ്‌ -ലീല ദമ്പതികളുടെ മകളാണ്‌. ക്‌നാനായ സമുദായത്തിലെ ദിവംഗതനായ ഈശ്വരന്‍പറമ്പില്‍ അച്ചന്റെ ചെറുമകളാണ്‌ മിന്റു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code