ബുദ്ധന് (നോവല്‍ ഭാഗം -23) - ജോണ്‍ ഇളമത
ക്രമേണ സോങ്സ്റ്റണ് ഗോം പോ ചക്രവര്‍ത്തിയുടെ പ്രധാന രാജ്ഞിമാര്‍, എന്റെ ആരാധികമാരായിത്തീര്ന്നു. ചിനയില്‍ നിന്നെത്തിയ വെന്ചിങ് രാജ്ഞിയും, നേപ്പാളില്‍ നിന്നെത്തിയ ബ്രികുടി റാണിയും.
കിഴക്കന്‍ ചീനയിലെ സൗരാജവംശത്തിലെ ജെ ഗെയ്ജിങ് വാങ് രാജാവിന്റെ പുത്രിയായിരുന്നു വെന്ചിങ് രാജ്ഞി.
മഞ്ഞ നദിപോലെ സുന്ദരിയായിരുന്നു രാജ്ഞി. ചെറിയ നാസിക. ലോലമായ നനവുള്ള അധരങ്ങള്‍. പാതിവിടര്‍ന്ന നീണ്ട നയനങ്ങള്‍......
നോവലിന്റെ ഇരുപത്തിമൂന്നാം ഭാഗം തുടര്‍ന്ന് വായിക്കുക.
ഇരുപത്തിരണ്ടാം വായിക്കുക....
Comments