Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ചികിത്സാപിഴവ്: ചങ്ങനാശേരി സ്വദേശി സൗദിയില്‍ മരിച്ചു

Picture

 അല്‍കോബാര്‍: ചങ്ങനാശേരി പായിപ്പാട് മുട്ടത്തു വീട്ടില്‍ ഉണ്ണികൃഷ്ണ മേനോന്‍ (49) ആണ് ഡോക്ടറുടെ ചികിത്സാ പിഴവുമൂലം മരിച്ചത്. നെഞ്ചുവേദനയെ തുടര്‍ന്നു അല്‍കോബാറിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശസ്ത്രക്രിയയില്‍ ഡോക്ടര്‍ക്കുണ്ടായ കൈപിഴയാണ് ഉണ്ണികൃഷ്ണ മേനോന്റെ മരണത്തിനുകാരണം.

അച്ഛന്‍: ശ്രീധരന്‍ പിള്ള. അമ്മ: ചെല്ലമ്മ. ഭാര്യ: ഗിരിജ. മകള്‍: ഗ്രീഷ്മ (ദാമം ഇന്ത്യന്‍ സ്‌കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥി).

ഉണ്ണികൃഷ്ണ മേനോന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനും മറ്റു സഹായങ്ങള്‍ക്കുമായി നവോദയ അല്‍കോബാര്‍ കുടുംബ വേദി പ്രവത്തകര്‍ സജീവമായി പ്രവത്തിച്ചു വരുന്നു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code