വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസയോഷന് അനുശോചിച്ചു
ന്യൂയോര്‍ക്ക്: വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസയോഷന് ട്രസ്റ്റിി ബോര്‍ഡ് ചെയര്‍മാനും ഫോക്കാനയുടെ മുന്‍പ്രസിഡണ്ടും ഫോമയുടെ നേതാവുമായ ജെ മാത്യുവിന്റെ മാതാവ്
തടത്തില്‍ പരേതനായ മത്തായി ജോസഫിന്റെ ഭാര്യ ഏലിക്കുട്ടി യുടെ നിര്യണത്തില്‍ വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസയോഷന് അനുശോചച്ചു.. ഏറ്റുമാനൂര്‍ കൊടുവല്ലൂര്‍ സെന്റ്ജോസഫ് പള്ളിയില്‍ ചൊവ്വാഴ്ച രാവിലെ പത്തിന്. ജെ മാത്യു സംസ്ക്കാരചടങ്ങില്‍ പങ്കെടുക്കാന്‍ നാട്ടിലെക്ക് തിരിച്ചു
മറ്റുമക്കള്‍: മേരി (യുഎസ്എ), ജോസ് തടത്തില്‍, ലീലാമ്മ, ജോര്‍ജ് (യുഎസ്എ), നിര്‍മ്മല (യുഎസ്എ).
മരുമക്കള്‍: ത്രേസ്യാമ്മ വല്ല്യവീട്ടില്‍ എഴുമുട്ടം (യുഎസ്എ), ജോര്‍ജ് പോളക്കാട്ടില്‍ പുലിക്കുട്ടിശേരി (യുഎസ്എ), ഗ്രേസി പാറത്തോട്ടി കളത്തൂര്‍, സിറിയക് എം. ഫിലിപ്പ് മാണിക്യത്ത് വയലാ, സജി ചളക്കാട്ട് അതിരമ്പുഴ (യുഎസ്എ), ഇമ്മാനുവല്‍ സെബാസ്റ്റ്യന്‍ തൊടുപുഴ കരിംമ്പുഴ (യുഎസ്എ).
Comments