ബുദ്ധന് (നോവല്‍ ഭാഗം -26) - ജോണ്‍ ഇളമത
സോങ്സ്റ്റണ് ഗാംബോ ചക്രവര്‍ത്തിയുടെ കാലം ബുദ്ധമതത്തിന് സുവര്‍ണ്ണകാലമായിരുന്നു. ബുദ്ധമതം ചീനയിലേക്കും, മംഗോളിയയിലേക്കും ഒഴുകി വ്യാപിച്ചു. മഞ്ഞ നദിയുടെ തീരങ്ങളില്‍ കണ്‍ഫ്യൂഷ്യസ് മതത്തിന്റെ ഈറ്റില്ലങ്ങളിലേക്ക്.
ചിക്രവര്‍ത്തി പതിനേഴു വിദ്യാര്‍ത്ഥികളെ വാരണാസിയിലേക്കയച്ചു. പാലി-സംസ്കൃത ഭാഷാ പഠനത്തിനും, ബുദ്ധതത്വ പഠന ഗവേഷണത്തിനും. ബോണ്‍ മതം അസ്തമിച്ച് നാമമാത്രമായി.
അദ്ദേഹം സയിം സന്യാസാശ്രമം പൊളിച്ചുമാറ്റി ആധുനിക രീതിയില്‍ ബുദ്ധ ക്ഷേത്രവും സന്യാസാശ്രാമവും പണിയിച്ചു....
നോവലിന്റെ ഇരുപത്തി ആറാം ഭാഗം തുടര്‍ന്ന് വായിക്കുക.
ഇരുപത്തി അഞ്ചാം ഭാഗം വായിക്കുക.
Comments