ഫുജൈറ കൈരളി കള്‍ച്ചറല്‍ അസോസിയേഷന് അനുശോചിച്ചു
ഫുജൈറ: സ്വപ്നം കാണാനും ആകാശത്തോളം പറന്ന് അവനേടിയെടുക്കാനും ജീവിതംകൊണ്ടും വാക്കുകൊണ്ടും ഇന്ത്യന്‍ യുവത്വത്തെ പ്രചോദിപ്പിച്ച ബഹിരാകാശ ശാസ്ത്രജ്ഞനും മുന്‍ രാഷ്ട്രപതിയുമായ എ.പി.ജെ അബ്ദുള്‍കലാമിന്റെ നിര്യാണത്തില്‍ കൈരളി കള്‍ച്ചറല്‍ അസോസിയേഷന് ഫുജൈറ അനുശോചിച്ചു.
ഇന്ത്യയുടെ യശസ് വാനോളം ഉയര്‍ത്താന്‍ ശ്രമിച്ച പ്രതിഭാശാലി ആയിരുന്നു എ.പി.ജെ. അബ്ദുള്‍ കലാമെന്നു കൈരളി കൈരളി കള്‍ച്ചറല്‍ അസോസിയേഷന് ഫുജൈറ അനുശോചനക്കുറിപ്പില്‍ പറഞ്ഞു.
Comments