Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

പാസ്റ്റര്‍ ബിജി അഞ്ചല്‍ ഫിലാഡല്‍ഫിയയില്‍ പ്രസംഗിക്കുന്നു   - ഫിന്നി രാജു ഹൂസ്റ്റണ്‍

Picture

ഫിലാഡല്‍ഫിയ: ഈ കാലഘട്ടത്തില്‍ ദൈവത്താല്‍ അതിശക്തമായി ഉപയോഗിക്കപ്പെടുന്ന പാസ്റ്റര്‍ ബിജി അഞ്ചല്‍ 2015 സെപ്‌റ്റംബര്‍ 11,12,13 (വെള്ളി, ശനി, ഞായര്‍) ദിവസങ്ങളില്‍ വൈകിട്ട്‌ 6.30-ന്‌ ഫിലാഡല്‍ഫിയ ഫുള്‍ ഗോസ്‌പല്‍ അസംബ്ലിയില്‍ (9707 ബസ്റ്റല്‍റ്റെന്‍ അവന്യൂ, ഫിലാഡല്‍ഫിയ, പി.എ 19155) വെച്ച്‌ നടത്തപ്പെടുന്നു.

`എംപവര്‍ 2015' എന്ന പരിപാടിയിലാണ്‌ അദ്ദേഹം പ്രസംഗിക്കുന്നത്‌. പ്രശസ്‌ത സംഗീത സംവിധായകന്‍ സുനില്‍ സോളമന്റെ നേതൃത്വത്തിലുള്ള `എംപവര്‍ മ്യൂസിക്‌ ടീം' സംഗീത ആരാധന നയിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: പാസ്റ്റര്‍ റോബി മാത്യു (267 235 3756), പാസ്റ്റര്‍ ഫ്രെഡ്ഡി വി. തോമസ്‌ (215 673 2303), ബ്രദര്‍. ഡാനിയേല്‍ ജോര്‍ജ്‌ (267 265 6263), ബ്രദര്‍. ജോഷി മാത്യു (267 629 4199).



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code