ഓലഞ്ഞാലി മലയാളം റേഡിയോ ഓവര്‍ ദി ടോപ് പ്രമേയ ഗാനം പുറത്തിറക്കി
ചുരുങ്ങിയ കാലം കൊണ്ട് പ്രവാസി മലയാളികളുടെ മനസ്സില്‍ ഇടം നേടിയ ഓലഞ്ഞാലി മലയാളം റേഡിയോയുടെ പ്രമേയ ഗാനം പുറത്തിറക്കി. ഗൃഹാതുരമായ ഓര്‍മ്മകള്‍ നെഞ്ചേറ്റുന്ന മലയാളികളെ ഒരുമിച്ചു ഒരു കുടക്കീഴില് കൊണ്ടുവരുന്ന ഓലഞ്ഞാലിയുടെ പ്രമേയ ഗാനം രചിച്ചത് ശ്രീ ങ ഠ പ്രദീപ് കുമാര്‍ , ചിട്ടപ്പെടുത്തിയത് ശ്രീ കല്ലറ ഗോപന്. ഗാനം ആലപിച്ചിരിക്കുന്നത് കല്ലറ ഗോപന് ഒപ്പം സൗമ്യ സനാതനനും സംഘവും .
https://www.youtube.com/watch?v=PatVyucw2TM
Comments