Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

സെന്റ്‌ തോമസ്‌ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച ഫിലാഡല്‍ഫിയ പിക്‌നിക്ക്‌ വര്‍ണ്ണാഭമായി

Picture

ഫിലാഡല്‍ഫിയ: സെന്റ്‌ തോമസ്‌ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച ഫിലാഡെലഫിയ 2015 പിക്‌നിക്‌ റവ.ഫാ. കെ.കെ.ജോണ്‍ , വിനേഷ്‌, തോമസ്‌ ഏബ്രഹാം എന്നിവരുടെ നേതൃത്വത്തില്‍ ടാമനന്‌ട്‌ പാര്‍ക്കില്‍ വച്ച്‌ നഷ്ടപ്പെട്ടു. പിക്‌നിക്കിനോടനുബന്ധിച്ച്‌ നടത്തിയ കലാ കായിക മത്സരങ്ങള്‍ക്‌ ജേക്കബ്‌ ഫിലിപ്പ്‌(റോയി),കൊച്ചുമോന്‍ വയലത്ത്‌, റിന്‍ജൂ, ജിജി എന്നിവര്‍ നേതൃത്വം നല്‍കുകയും മത്സരവിജയികള്‍ക്‌ ഫാ.കെ.കെ. ജോണ്‍ സമ്മാനദാനം നിര്‍വഹിച്ചു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code