Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

പെയര്‍ലാന്റ്‌ മലയാളി കമ്മ്യൂണിറ്റിയുടെ ഓണം 2015 സെപ്‌റ്റംബര്‍19ന്‌   - ജീമോന്‍ റാന്നി

Picture

ഹൂസ്റ്റണ്‍: മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന പെയര്‍ലാന്റില്‍ ഈ വര്‍ഷത്തെ ഓണാഘോഷം വിപുലമായ പരിപാടികളോടെ നടത്തുന്നതിനുളള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി സംഘാടകര്‍ അറിയിച്ചു.

ഫ്രണ്ട്‌സ്‌ ഓഫ്‌ പെയര്‍ലാന്റ്‌ മലയാളി കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ഓണാഘോഷങ്ങള്‍ ഹൂസ്റ്റണ്‍ ട്രിനിറ്റി മാര്‍ത്തോമ ദേവാലത്തോടു ചേര്‍ന്ന ഹാളിലാണ്‌ (5810 അഹാലറമ ഏലിീമ ഞീമറ, ഔേെീി) ക്രമീകരിച്ചിരിക്കുന്നത്‌.

സെപ്‌റ്റംബര്‍ 19 ശനിയാഴ്‌ച രാവിലെ 9.30 മുതല്‍ 2 വരെ നടത്തുന്ന ആഘോഷത്തില്‍ വൈവിധ്യമാര്‍ന്ന കലാ കായിക പരിപാടികളാണ്‌ ഒരുക്കിയിരിക്കുന്നത്‌. വിഭവ സമൃദ്ധമായ ഓണസദ്യയും ഉണ്ടായിരിക്കുന്നതാണ്‌. പെയര്‍ലാന്റ്‌ പ്രദേശത്തുളള എല്ലാ മലയാളി സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും ആഘോഷ പരിപാടികളിലേക്ക്‌ സ്വാഗതം ചെയ്യുന്നുവെന്ന്‌ സംഘാടകര്‍! അറിയിച്ചു.

പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ താഴെപ്പറയുന്ന നമ്പരുകളില്‍ ബന്ധപ്പെടുക

സന്തോഷ്‌ ഐപ്പ്‌ (പ്രസിഡന്റ്‌) : 832 964 8016 ഏബ്രഹാം തോമസ്‌ (സെക്രട്ടറി) : 832 631 0045 ജോഷി മാത്യു (ട്രഷറര്‍) : 832 859 9542



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code