മാവേലിക്ക് പ്രീ പെയ്ഡ് ടാക്സി - ഡോ. ഡി. ബാബു പോള്‍ ഐ.എ.എസ്
തിരുവിതാംകൂര്‍ മഹാരാജ്യത്തിന്റെ വടക്കേ അതിര്‍ത്തി കുറിച്ചിരുന്ന താലൂക്കുകളില്‍ ഒന്നായിരുന്നു കുന്നത്തുനാട്. ഏറ്റവും വടക്ക് എന്ന് സര്‍ക്കാര്‍ ഗണിച്ചിരുന്നത് പറവൂര്‍ ആയിരുന്നു. അക്ഷാംശവും രേഖാംശവും ഗണിച്ചാല്‍ വടക്കന്‍ പറവൂര്‍ പെരുമ്പാവൂരിനേക്കാള്‍ വടക്കായിരുന്നിരിക്കാം.
ഇനി യാത്രാസൗകര്യംകൊണ്ട് അങ്ങനെയൊരു പെരുമ പറവൂരുകാര്‍ക്ക് കിട്ടിയതുമാവാം.
>>>കൂടുതല്‍ വായിക്കാന്‍ ഇവിടെ ക്ലിക്കുചെയ്യുക...
Comments