Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഫ്രാന്‍സിസ്‌ മാര്‍പാപ്പയുടെ ആദ്യ പുസ്‌തകം ജനുവരിയില്‍   - ജോര്‍ജ്‌ ജോണ്‍

Picture

റോം: ഫ്രാന്‍സിസ്‌ മാര്‍പാപ്പയുടെ ആദ്യ പുസ്‌തകം ഇറ്റാലിയന്‍ പബ്‌ളിഷിങ്‌ ഹൗസ്‌ വരുന്ന ജനുവരിയില്‍ പുറത്തിറക്കും. പുസ്‌തകത്തിന്‍െറ കവര്‍ പറുത്തിറക്കി.`ദി നെയിം ഓഫ്‌ ഗോഡ്‌ ഈസ്‌ മെഴ്‌സി' എന്നാണ്‌ പുസ്‌തകത്തിന്‍െറ പേര്‌. മാധ്യമപ്രവര്‍ത്തകര്‍ക്കും വത്തിക്കാന്‍ വിദഗ്‌ധന്‍ ആന്ദ്രെ ടോര്‍ണെലിക്കും നല്‍കിയ അഭിമുഖങ്ങളുടെ പശ്ചാത്തലത്തിലാണ്‌ ഈ പുസ്‌തകം രചിച്ചിരിക്കുന്നത്‌.

ജനുവരി 12ന്‌ ഇറ്റാലിയന്‍, ഇംഗ്‌ളീഷ്‌, ഫ്രഞ്ച്‌, പോര്‍ചുഗീസ്‌, സ്‌പാനിഷ്‌, ജര്‍മന്‍ ഭാഷകളിലായാണ്‌ പുസ്‌തകം ഇറക്കുന്നതൗ. ലോകത്തിലെ 84 രാജ്യങ്ങളില്‍ ഈ പുസ്‌തകം പ്രസിദ്ധീകരിക്കും. ബുധനാഴ്‌ച മാര്‍പാപ്പ ആഫ്രിക്കന്‍ പര്യടനത്തിന്‌ പുറപ്പെടുകയാണ്‌.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code