Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഓംകാരം ചിക്കാഗോ മണ്‌ഡലപൂജ ലെമെണ്ട്‌ ഹിന്ദുക്ഷേത്രത്തില്‍   - സതീശന്‍ നായര്‍

Picture

ചിക്കാഗോ: ഓംകാരം ചിക്കാഗോയുടെ മണ്‌ഡലകാല പൂജ നവംബര്‍ 28-നു ശനിയാഴ്‌ച വൈകുന്നേരം 5 മണി മുതല്‍ ലെമെണ്ടിലുള്ള ഹിന്ദുക്ഷേത്രത്തില്‍ വെച്ചു നടത്തുന്നതാണ്‌. ഓംകാരം ചിക്കാഗോയുടെ ഭജനയോടുകൂടി ആരംഭിക്കുന്ന ചടങ്ങില്‍ വിധിപ്രകാരമുള്ള അയ്യപ്പപൂജകളും കൂടാതെ അയ്യപ്പഭക്തര്‍ക്കുവേണ്ട വിശേഷാല്‍ പൂജകളും നടത്തുന്നതാണ്‌. പൂജകളും വഴിപാടുകളും നടത്താന്‍ താത്‌പര്യമുള്ള അയ്യപ്പഭക്തര്‍ സംഘാടകരുമായി ബന്ധപ്പെടുക.

മറ്റ്‌ കൂടുതല്‍ വിവരങ്ങള്‍ക്കും പങ്കെടുക്കാനും വിളിക്കേണ്ട നമ്പര്‍ അരവിന്ദ്‌ പിള്ള (847 769 0519), രഘുനാഥന്‍ നായര്‍ (630 550 0187).



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code