Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

തോമസ് മാത്യു വലിയപറമ്പില്‍ നിര്യാതനായി

Picture

കാലിഫോര്‍ണിയ: വലിയപറമ്പില്‍ തോമസ് മാത്യു (80) ഫെബ്രുവരി അഞ്ചിന് രാവിലെ 7 മണിക്ക് കാലിഫോര്‍ണിയയിലെ മൗണ്ടന്‍ ഹൗസില്‍ നിര്യാതനായി. കോട്ടയം കിടങ്ങൂര്‍ എസ്.ബി.ടിയിലെ ഉദ്യോഗസ്ഥനായിരുന്നു. 2008­ലാണ് അമേരിക്കിയിലെത്തിയത്.

ഭാര്യ: ത്രേസ്യാമ്മ തോമസ് കണ്ണന്‍കര വേളാച്ചിറയില്‍ കുടുംബാംഗമാണ്.

മക്കള്‍: ബെന്നി, സെല്‍ബി, ബിനോയി, ബൈജു, സിബി, സാബു. മരുമക്കള്‍: ബെന്നി മഠത്തിലേട്ട്, റീന പുത്തേട്ട്, റെജി മണ്ണാറുമറ്റത്തില്‍, സിബിയ ചാവറാട്ട്, ബിന്ദു ഇടയാഞ്ഞിലില്‍, ജിന്‍സി കോഴിക്കോടില്‍. 17 പേരക്കുട്ടികളുമുണ്ട്.

സഹോദരങ്ങള്‍: പരേതനായ ചാക്കോ വലിയപറമ്പില്‍ മാലക്കല്ല്, പരേതനായ ജോസഫ്, പരേതനായ ലൂക്കോസ് ദേവികുളം, മേരി സിറിയക് കവലയ്ക്കല്‍ കുമരകം.

പൊതു­ദര്‍ശനം ഫെബ്രു­വരി ഒമ്പ­തിനു ചൊവ്വാഴ്ച വൈകിട്ട് 7 മുതല്‍ 9 വരെ സാന്‍ജോസ് സെന്റ് മേരീസ് ക്‌നാനായ ചര്‍ച്ചില്‍ (St. Mary’s Knanaya Catholic Church 324 Gloria Ave San Jose, Ca – 95127), നട­ക്കും.

Funeral Home:Chapel of Flowers, 900 South 2nd Street, San Jose, CA – 95112
408 294 9663.

സംസ്കാര ശുശ്രൂ­ഷ­കള്‍ ഫെബ്രു­വരി 10­-ന് ബുധ­നാഴ്ച രാവിലെ 9.30­-ന് സാന്‍ജോസ് സെന്റ് മേരീസ് ക്‌നാനായ ചര്‍ച്ചിലും(St. Mary’s Knanaya Catholic Church 324 Gloria Ave San Jose, Ca – 95127)-തുടര്‍ന്ന് സംസ്കാരം കാല്‍വരി സെമി­ത്തേ­രി­യില്‍ ( Calvary Cemetery 2650 Madden Ave, San Jose, Ca – 95116).



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code