Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

100 ഉമ്മ (ഭര്‍ത്താവ് ഭാര്യയ്ക്ക് അയച്ച കത്ത്)

Picture

ഡീയര്‍ സ്വീറ്റ് ഹാര്‍ട്ട്,

ഈമാസം എനിക്ക് പണ­മ­യ­യ്ക്കാന്‍ കഴി­യി­ല്ല. അതു­കൊണ്ട് ഞാന്‍ 100 ചുംബ­ന­ങ്ങള്‍ അയ­യ്ക്കു­ന്നു. എന്റെ പ്രാണേ­ശ്വ­രി­ക്ക്.
സ്‌നേഹ­പൂര്‍വ്വം,
സ്വന്തം രാമന്‍.

കുറച്ചു ദിവ­സ­ങ്ങള്‍ക്കു­ശേഷം ഭര്‍ത്താ­വിന് ഭാര്യ­യുടെ മറു­പടി കത്ത് ലഭിച്ചു

ഡീയ­റസ്റ്റ് സ്വീറ്റ് ഹാര്‍ട്ട്,
100 ചുംബ­ന­ങ്ങള്‍ക്ക് നന്ദി. ഈമാ­സത്തെ ചില­വു­ക­ളുടെ വിശ­ദാം­ശ­ങ്ങള്‍ താഴെ കുറി­ക്കു­ന്നു.

1). രണ്ട് ചുംബ­ന­ങ്ങള്‍ക്കു പകരം പാല്‍ തരാമെന്ന് പാല്‍ക്കാ­രന്‍ സമ്മ­തി­ച്ചു.

2). ഏഴു ചുംബ­ന­ങ്ങള്‍ക്കു­ശേ­ഷമേ വൈദ്യുതി ബില്ല് വാങ്ങാന്‍ വന്ന­യാള്‍ സമ്മ­തി­ച്ചു­ള്ളൂ.

3). വീട്ടു­വാ­ട­കയ്ക്ക് പക­ര­മായി നമ്മുടെ വീട്ടു­ട­മ­സ്ഥന്‍ ദിവ­സവും വന്ന് രണ്ടും മൂന്നും ചുംബ­ന­ങ്ങള്‍ സ്വീക­രി­ക്കും.

4). സൂപ്പര്‍ മാര്‍ക്ക­റ്റിന്റെ ഉട­മയ്ക്ക് ചുംബനം മാത്രം പോര, ഞാന്‍ വേറെ ചില ഐറ്റംസ് കൂടി കൊടു­ക്കേണ്ടി വന്നു.

5). മറ്റു അല്ല­റ­ചി­ല്ലറ ചില­വു­കള്‍ക്കായി 40 ചുംബ­ന­ങ്ങള്‍ പാഴാ­യി.

എന്നാലും എന്നെ­യോര്‍ത്ത് വിഷ­മി­ക്കേ­ണ്ട. കാര­ണം. 35 ചുംബ­ന­ങ്ങള്‍ ഇനി­യു­മുണ്ട് ബാക്കി. അതു­കൊണ്ട് ഈ മാസം കഴി­ച്ചു­കൂ­ട്ടാ­മെന്ന് ഞാന്‍ പ്രതീ­ക്ഷി­ക്കു­ന്നു. വരു­ന്ന­മാ­സ­ങ്ങ­ളിലും ഇതേ­പോലെ ചില­വ­ഴി­ക്കാന്‍ പറ്റ­ട്ടെ.....



Comments


100 umma
by Anandavalli chandran, Mumbai on 2016-02-08 03:30:07 am
By Anandavalli Chandran നൂറു ഉമ്മ നന്നായി.


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code